ജീവിതാനുഭവങ്ങള്‍ ക്കൊണ്ട് നിറഞ്ഞു കവിയാനായി മാറ്റി വെയ്ക്കപ്പെട്ട എന്റെ ഉടമസ്ഥതയിലുള്ള മനസ്സ് എന്ന ആ കൊച്ചു സ്ഥലം ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിപ്പിക്കണം എന്ന അവസ്ഥ വന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ മനസ്സിലെ ചില വസ്തുവകകള്‍ ഞാന്‍ ഈ ബ്ലോഗിലേക്ക് പകര്‍ത്തി നിങ്ങളെ ഏല്പിക്കുകയാണ്..
കോലത്തുനാട്ടിലെ ഡിസ്കൊ ബാറുകളും ഡാന്‍സ് ക്ലബ്ബുകളും നിറഞ്ഞ ഒരു മെട്റൊ നഗരത്തിലാണ് കഥയുടെ ആദ്യ ഭാഗം നടക്കുന്നത്.. 4 പെട്ടി കടകള്‍ മാത്രമുള്ള ഒരു വളവു എന്നു എന്റെ ജന്മസ്ഥലമായ ആ മെട്റോ നഗരത്തെ കുറിച്ച് അസൂയാലുക്കള്‍ പറയുമെങ്കിലും നിജസ്ഥിതി മറ്റൊന്നാണ് എന്ന് ഞാന്‍ ധരിപ്പിച്ചുക്കൊള്ളട്ടെ..
Subscribe to:
Post Comments (Atom)
1 comment:
അതെനിക്കിഷ്ട്ടപ്പെട്ടു... "എന്റെ ഉടമസ്ഥതയിലുള്ള മനസ്സ് എന്ന ആ കൊച്ചു സ്ഥലം ചില സാങ്കേതിക കാരണങ്ങളാല്‍ ഒഴിപ്പിക്കണം എന്ന അവസ്ഥ വന്നിരിക്കുകയാണ്..." അതു കിടിലന്‍... അപ്പോ ഇതുപോലുള്ള പ്രയോഗങ്ങള്‍ ഇനിയുമം ആവാം... നമ്മള്‍ ആവശ്യം വരുംബോള്‍ ചുരണ്ടി മാറ്റിക്കോള്ളാം... അപ്പോ ചുമ്മാ കോപ്പി റൈറ്റ് ഇഷ്യുവുമായി വന്നേക്കരുതു എന്ന ഒരപേക്ഷയും ഉണ്ട്... ഭാവുകങ്ങള്‍...
Post a Comment